Pranayam Dambathyam Kudumbam - Paperback
by A. Venugopal
$19.99
$20.99
-5%Quantity
01
Pay over time for orders over $35.00 with
Offers & Perks
Earn 19 points with this purchase
Added to your rewards balance after checkout.
100 points welcome bonus
Create an account and start with extra points.
Languages:MalayalamPublisher:Insight PublicaISBN-13:9789355174192ISBN-10:9355174195UPC:9789355174192Book Category:Social ScienceBook Subcategory:Gender StudiesSize:8.50 x 5.50 x 0.55 inchesWeight:0.286Product ID:SCRRBX7QTE
സൗഹൃദവും പ്രണയവും രതിയും കുടുംബവും എല്ലാം ശരിയായ ദിശ കളിലുള്ള ബന്ധങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ് വരേണ്ടവയാണ്. ഇവയത്രയും സമൂഹം നിർമ്മിച്ച ചട്ടക്കൂടുകൾക്കകത്ത് ഒതുക്കി കാണുന്ന നിലവിലുള്ള കാഴ്ചപ്പാടുകൾക്കപ്പുറത്തേക്ക് ഒരു ചിന്താമണ്ഡലം വികസിക്കേണ്ടതുണ്ട്. ഇതിന്റെ പ്രാധാന്യം ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ശാസ്ത്രീയമായ വിശകലനങ്ങളുടെയും നിരീക്ഷണങ്ങളുടെയും പോരായ്മ ഇതിനെ പരിമിതപ്പെടുത്തുന്നു. അത്തരമൊരു കാഴ്ചപ്പാടിന്റെ വിശാലമായ ഭൂമികയിലേക്ക് കൂട്ടിക്കൊണ്ടുപോകുവാൻ ഈ പുസ്തകത്തിലെ വിഷയങ്ങൾ തീർച്ചയായും പ്രയോജനപ്പെടും.
Languages:MalayalamPublisher:Insight PublicaISBN-13:9789355174192ISBN-10:9355174195UPC:9789355174192Book Category:Social ScienceBook Subcategory:Gender StudiesSize:8.50 x 5.50 x 0.55 inchesWeight:0.286Product ID:SCRRBX7QTE
Free shipping on orders over $75. Standard shipping takes 3-7 business days. Eligible items may be returned within 30 days of delivery. Conditions apply.