
Komalavalli - Paperback
$26.99
$28.99
-7%Quantity
01
Pay over time for orders over $35.00 with
Offers & Perks
Earn 26 points with this purchase
Added to your rewards balance after checkout.
100 points welcome bonus
Create an account and start with extra points.
Languages:MalayalamPublisher:Insight PublicaISBN-13:9789382709602ISBN-10:9382709606UPC:9789382709602Book Category:FictionBook Subcategory:FantasyBook Topic:Action & AdventureSize:8.50 x 5.50 x 0.93 inchesWeight:0.481Product ID:SCM65288JW
പതിനഞ്ചുകാരിയായ നായികയുടെ കുറ്റാന്വേഷണ മികവിലൂടെ കോളിളക്കം സൃഷ്ടിച്ച രത്]നഗിരി കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന നോവല്] നൂറോളം വര്]ഷങ്ങള്]ക്ക് മുമ്പാണ് തമിഴില്] നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത്. കുംഭകോണം ടി.ഡി.എസ്. സ്വാമികള്] ഒരു ഇംഗ്ലീഷ് നോവലിനെ അവലംബമാക്കി തമിഴിലെഴുതിയ നോവലാണ് തെരുവത്ത് അമ്മാളുഅമ്മ 1919-ല്] മലയാളപ്പെടുത്തുന്നത്. കോമളവല്ലി എന്ന ബാലിക കേന്ദ്ര കഥാപാത്രമായ ഈ നോവല്] ആഖ്യാനശൈലികൊണ്ടും ഭാഷകൊണ്ടും ഇപ്പോഴും വേറിട്ടു നില്]ക്കുന്നു. ഭാഷയിലോ, ശൈലിയിലോ വ്യത്യാസങ്ങളൊന്നും വരുത്താതെ തന്നെയാണ് ഈ പുതിയ പതിപ്പും തയ്യാറാക്കിയിരിക്കുന്നത്. അന്നത്തെ രചനാരീതിയില്] നിന്ന് മലയാളം എത്ര മുന്നോട്ട് പോയിട്ടുണ്ട് എന്ന് ഈ കൃതി വായിക്കുന്നതിലൂടെ നമുക്ക് സ്പഷ്ടമാകും. ചില ആഖ്യാനരീതികള്] അന്നത്തെ ഭാഷയുടെ പരിമിതിയായിരുന്നെങ്കിലും നോവല്] വായനയെ ഒട്ടും തടസ്സപ്പെടുത്താത്ത ഒഴുക്ക് ഈ നോവല്] ഇന്നും സാധ്യമാക്കുന്നു. മലയാളത്തില്] പലവിധ കാരണങ്ങളാല്] തുടര്]ച്ചയില്ലാതെ പോയ സ്ത്രീ കഥാപാത്രങ്ങള്] കുറ്റാന്വേഷണ വിദഗ്ദകളാവുന്ന ഒരു മേഖലയാണ് ഈ നോവല്] കൈകാര്യം ചെയ്യുന
Languages:MalayalamPublisher:Insight PublicaISBN-13:9789382709602ISBN-10:9382709606UPC:9789382709602Book Category:FictionBook Subcategory:FantasyBook Topic:Action & AdventureSize:8.50 x 5.50 x 0.93 inchesWeight:0.481Product ID:SCM65288JW
Free shipping on orders over $75. Standard shipping takes 3-7 business days. Returns accepted within 30 days of purchase.
